ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭയപ്പെടേണ്ട നാം, ചെറുത്തു നിന്നീടാം ; കൊറോണയെന്ന മഹാമാരിയെ, തടഞ്ഞു നിർത്തീടാം. തകർന്നീടില്ല നാം, കൈകൾ കോർത്തിടാം, ഇടയ്ക്കിടെ കൈകൾ- സോപ്പ് കൊണ്ട് കഴുകീടാം. ഭയന്നീടില്ല നാം, ചെറുത്തു തോൽപ്പിച്ചീടും, കൊറോണയെന്ന മഹാമാരിയെ- തുരത്തി ഓടിച്ചീടാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത