English Login HELP
കൊറോണ നാടു വാണീടും കാലം; മാനുഷരെല്ലാരും വീട്ടിനുള്ളിൽ. ബസില്ല, ട്രെയിനില്ല, പ്ലെയിനുമില്ല, ജീവിതമാകെ നിശ്ചലമായ്; ലോകം മുഴുവൻ കൊറോണയുടെ- ആധിപത്യത്തിൽ പിടയും കാലം. നമ്മുടെ ഭാരതം അതിജീവിക്കും; ആശങ്കവേണ്ട, ജാഗ്രതയോടെ മുന്നേറൂ
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത