യു പി എസ് പുല്ലൂറ്റ്/ക്ലബ്ബുകൾ/കാർഷിക ക്ലബ്ബ്
കാർഷിക ക്ലബ്ബ് ഉദ്ഘാടനം
ഈ വർഷത്തെ കാർഷിക ക്ലബ്ബിന്റെ ഉദ്ഘാടനം വളരെ ഭംഗിയായി നടന്നു. ചടങ്ങിൽ അധ്യക്ഷനായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ, കൺവീനർ ലക്ഷ്മി ടീച്ചർ, പിടിഎ,എം പി ടി എ,കാർഷിക ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ശ്രീനന്ദിക സ്വാഗതം ആശംസിച്ചു. പിടിഎ എം പി ടി എ പ്രതിനിധികൾ ചേർന്ന് തൈകൾ നട്ടു കൊണ്ട് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.