ലോകം മുഴുവൻ കീഴടക്കി
കൊറോണയെന്നൊരു വൈറസ്
ലോകം മുഴുവൻ കൊന്നൊടുക്കും
മാനവരാശിയെ തകർക്കും കൊറോണ
പേടിച്ചാളുകൾ വീട്ടിലിരിപ്പായി
ആശുപത്രികൾ നിറഞ്ഞു കവിഞ്ഞീടുന്നേ
നിത്യവും കൈകൾ കഴുകീടേണം
മാസ് കുകൾ മുഖത്ത് ധരിച്ചീടേണം
കൊറോണയെ നമുക്കൊന്നിച്ച് തുരത്തീടാം
മാനവരാശിയെ രക്ഷിച്ചീടാം.
ജോഷ്വിൻ.ജെ.എസ്
V യു പി എസ് കരിമൻകോട് പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത