യു.പി.സ്കൂൾ പെരിങ്ങലിപ്പുറം/അക്ഷരവൃക്ഷം/പൂമ്പാറ്റ(കവിത)

പൂമ്പാറ്റ

പാറി നടക്കും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പൂന്തോപ്പിൽ എത്തും പൂമ്പാറ്റ.
ഭംഗി നിറഞ്ഞൊരു പൂമ്പാറ്റ
 

ആദിത്യൻ
4 എ യു.പി.സ്കൂൾ പെരിങ്ങലിപ്പുറം
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത