കൊറോണയെന്നൊരു വൈറസേ.....
ജീവനെടുക്കും വൈറസേ....
ഞങ്ങൾ ഒറ്റക്കെട്ടായ് തുരത്തും നിന്നെ....
ശുദ്ധവായു ശ്വസിക്കണേൽ
വേണം മുഖാവരണം...
ശുചിത്വം മഹാത്മ്യം
പഠിപ്പുമുടങ്ങി നീ കാരണം
ലോകം വിറച്ചു നിൻ മുന്നിൽ
അടഞ്ഞു ആരാധനാലയങ്ങൾ
മനുഷ്യ മനസ്സിൽ ഭീതി പടർത്തും വൈറസേ
വരിക, വരിക, കൂട്ടരേ...
ഒറ്റക്കെട്ടായ് തുരത്താം
കരുതലോടെ അകലം പാലിച്ച്
അണിനിരക്കാം കൂട്ടരേ....
ജാതിയില്ല മതമില്ല ഒത്തു ചേർന്നു തുരത്തിടാം