യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൊറോണ എന്നൊരു വൈറസ്‌

കൊറോണ എന്നൊരു വൈറസ്‌

കൊറോണ എന്നൊരു വൈറസ്‌

ചൈനയിൽ വുഹാനിൽ ഉത്ഭവിച്ചു

ആയിരങ്ങൾ മരിച്ചിട്ടും

ലോകം മുഴുവൻ ഭീതിയിലാഴ്ത്തി

അയൽ രാജ്യങ്ങൾ കടന്നുചെന്നു

കൊറോണ അങ്ങനെ വിലസുന്നു

പനിയും ചുമയും തൊണ്ടവേദന
 
ശ്വാസതടസം ഇവ ലക്ഷണളല്ലോ

ഇടയ്ക്കിടെ കൈകൾ കഴുകി

മാരക വ്യാധിയെ തളച്ചിടാം

പ്രതിരോധം ആണ് പ്രതിവിധി

സാമൂഹിക അകലം പാലിക്കാം

 

ജുമാന
5 A യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത