മുറ്റത്തെ തേന്മാവിൻ കൊമ്പത്തു. തത്തമ്മ പെണ്ണ് പാറിവന്നു തത്തമ്മ പെണ്ണിന് പച്ച ചിറകുണ്ട് ചുവപ്പ് ചുണ്ടുണ്ട് കഴുത്തിൽ നല്ലൊരു വളയുമുണ്ട് തത്തമ്മ പെണ്ണിന് എന്തു ചന്തം....
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത