എനിക്ക് ടെൻഷൻ തുടങ്ങി....
ഏപ്രിൽ :5
ഉറക്കം ഉണർന്നിട്ടും ഞാൻ എഴുനേറ്റില്ല. എനിക്ക് വളരെ മടുപ്പ് തോന്നി തുടങ്ങി. എന്റെ പ്രിയപ്പെട്ട
മൗവഞ്ചേരി ടീച്ചർമാരും ചങ്ങാതിമാരും എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു. ഇനി എപ്പോഴാണ് എല്ലാവരെയും കാണുക...
ഏപ്രിൽ 7:
ഇന്ന് എന്റെ പിറന്നാൾ ദിനമാണ്. ഒട്ടും സന്തോഷം തോന്നുന്നില്ല. ഈ ലോക്ക് ഡൌൺ എപ്പോഴാണ് തീരുക.. ഈ കൊറോണ കാലം കഴിയുമോ.....
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ
|