ഭയന്നിടില്ല നാം
ഇന്നോളം കേട്ടറിയാത്ത വിപത്തിലേക്ക്
വഴിയൊരികുമ്മി മഹാവ്യാധി കൊറോണ കാലത്ത്
ജീവൻ നിലനിർത്താൻ കണ്ടത്തിയൊരു
ലോക്കഡോൺ ദിനങ്ങൾ
വീടുവിട്ട് ഊണില്ല ാത ഉറക്കമില്ലതു
വിശ്രമഇല്ലാതെ രാവിനെ പകലക്കും
ജീവൻ തിരിച്ചു നേടാൻ പോരാടും
പോരാട്ടത്തിൽ അണിചേർന്ന് കൈകോർത്ത
ഡോക്ടർ കാവൽ മാലാഖകൾ ആരോഗ്യ പ്രവർത്തകർ
നട്ടുച്ച നേരത്ത പൊരിവെയിലത്തു പോലും
കാവലായി കരുതി പോലീസ്
ജീവൻ തിരിച്ചു നേടാൻ പോരാടും
പോരാട്ടത്തിൽ പ്രാത്ഥനപൂർവം നമ്മക്കും ചേരാം .....