മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/ഹെൽത്ത് ക്ലബ്
ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് പ്രയോജനകരമാകുന്ന തരത്തിൽ നടത്തിവരുന്നു. പെരിങ്ങോട്ടുകുറുശ്ശി കുടുംബാരോഗ്യ കേന്ദ്രത്തന്റെ നേതൃത്വത്തിൽ നിരന്തര ആരോഗ്യ പരിശോധനകളും ബോധവൽക്കരണക്ലാസ്സുകളും നടത്തിവരുന്നു. മഴക്കാല രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധപ്രതിജ്ഞ, കുഷ്ഠരോഗപ്രതിരോധത്തിന്റെ അശ്വമേധം എന്നീ പ്രവർത്തനങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തി.