വിദ്യാരംഗം കലാ സാഹിത്യ വേദി

2021-22 അദ്ധ്യയന വർഷത്തിലെ, ജി.എം.ആർ.എച്ച് എസ്.എസ്. കുഴൽമന്ദം സ്കൂളിലെ, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉൽഘാടനം പ്രശസ്ത കവി ശ്രീ രാമൻ മാസ്റ്റർ 2021 ജൂലൈ 29 വ്യാഴം രാവിലെ 11 മണിക്ക് ഓൺ ലൈനായി നിർവഹിച്ചു.

 







 












പരിപാടികൾ അവതരി പ്പിച്ച വർ