LP SPORTS

LP കായിക മേള ചാമ്പ്യൻസ്

2024-25 അധ്യാന വർഷത്തിലെ Lp പഞ്ചായത്ത്‌ തലം കായികമേള വളാഞ്ചേരി ഹൈസ്കൂളിൽ വെച്ചു നടന്നു. സ്കൂളിലെ വിദ്യാർത്ഥികൾ മികച്ച വിജയം കരസ്തമാക്കി. തുടർച്ചയായി രണ്ട് വർഷവും ഓവർ ഓൾ ചാമ്പ്യൻഷിപ് നേടി.