ജൂനിയർറെഡ്ക്രോസ്സിന്റെയും എൻ. എസ്. എസ് ന്റെയും ആഭിമുഖ്യത്തിൽ

ഹിരോഷിമ-നാഗസാക്കിദിനാചരണം നടത്തി.യുദ്ധവിരുദ്ധറാലിയും സംഘടിപ്പിച്ചു.കുട്ടികൾ സഡാക്കോ കൊക്കുകൾ ഉണ്ടാക്കി.യുദ്ധവിരുദ്ധ പോസ്റ്ററുകളും തയ്യാറാക്കി.

ഹിരോഷിമ നാഗസാക്കിദിനാചരണം
ഹിരോഷിമ നാഗസാക്കിദിനാചരണം




യോഗാദിനം ജൂനിയർറെഡ്ക്രോസ്സിന്റെയും എൻ. എസ്. എസ് ന്റെയും ആഭിമുഖ്യത്തിൽ യോഗപരിശീലനം സംഘടിപ്പിച്ചു.സ്കൂളിലെ കായിക അദ്ധ്യാപകൻ നേതൃത്വവും നൽകി.