ഞാനാണല്ലോ പൂമ്പാറ്റ പാറി നടക്കും പൂമ്പാറ്റ വർണ്ണ ചിറകുള്ള പൂമ്പാറ്റ പൂമ്പൊടി പാറ്റും പൂമ്പാറ്റ എന്തൊരു ചന്തം പൂമ്പാറ്റ എന്നോടൊപ്പം പോരാമോ എന്നോടൊത്തു കളിക്കാമോ ഞാനും നിന്നെപ്പോലൊരു പൂമ്പാറ്റ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത