മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭയക്കില്ല നാം , പോരാടും

ഭയക്കില്ല നാം , പോരാടും

ഒറ്റപ്പെട്ടു പോയി നാം
വീടുകളിൽ തനിച്ചായി നാം ,
എന്നാൽ തനിച്ചല്ല നമ്മൾ
ഒന്നാണ് നമ്മൾ
കോറോണയെന്ന ഭീകരനെ
എതിർക്കും നാം
ഭയക്കില്ല നാം ചെറുത്ത് നിന്നീടും
അകത്തുനിന്നുകൊണ്ട് അതിജീവിക്കും
നാളത്തെ ഒത്തുചേരലിനായ്
ഇന്നു നമുക്ക് അകന്നുനിൽക്കാം ,
അടുത്തല്ലെങ്കിലും മനസ്സുകൊണ്ട്
നമുക്കൊരുമിച്ചുനിൽക്കാം
കൈകോർക്കാം , അതിജീവിക്കാം.
 

സാധിക കെ
5 A മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത