മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക്

മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക്


ഒത്തുചേരാം... ഒത്തുചേരാം
ഒത്തുചേർന്നീ വൈറസിനെ തുരത്തിടാം
ചിന്തകൾക്കപ്പുറം പോകുന്നു
പാശ്ചാത്യ രാജ്യ മരണസംഖ്യ
നമ്മുടെ നാടിൻ നൻമയ്ക്കായ്
നമുക്കുണർന്ന് പ്രവർത്തിക്കാം
വൈറസിനെ തുരത്താൻ
ശുചിത്വം പാലിക്കാം കൂട്ടരേ...
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക്
എത്തുന്ന വൈറസേ നീ
ഈ ഭൂലോകത്തെ വിഴുങ്ങുകയാണല്ലോ?
നാടിന് വൈറസേൽക്കാതിരിക്കാൻ
നമുക്കോരോരുത്തർക്കും പൊരുതിടാം
 

ഫാത്തിമത് സൻഹ പി
നാലാംതരം മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത