സംസ്കൃതം ക്ലബ്ബ്

രാമായണമാസാചരണത്തിന്റെ ഭാഗമായി ക്ലാസ്സ്‌തലത്തിലും പിന്നീട് സ്കൂൾ തലത്തിലും രാമായണം ക്വിസ് സംഘടിപ്പിച്ചു.


സംസ്കൃത ദിനവുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.


ഏകാഭിനയ മത്സരത്തിൽ സബ്ജില്ലാതലത്തിൽ നമ്മുടെ വിദ്യാലയത്തിന് രണ്ടാം സ്ഥാനം ലഭിച്ചു.


എല്ലാ ദിനാചാരണങ്ങളും സംസ്കൃതഭാഷയുമായി ബന്ധപ്പെടുത്തി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.


സംസ്കൃതം സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകി വരുന്നു.