പാറി പാറി പാറി നടക്കും ഞാൻ ഒരു കുഞ്ഞി കിളി അല്ലെ എനിക്കിരിക്കാൻ മരമുണ്ട് തണലേകുന്നോരു മരമുണ്ട് എനിക്ക് പാർക്കാൻ മരമുണ്ട് തണലേകുന്നോരു മരമുണ്ട് മഴയിലും വെയിലും എന്നെ കാക്കും തണലേകുന്നോരു മരമുണ്ട് ദൈവത്തിന്റെ വരദാനം ദൈവത്തിന്റെ വരദാനം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത