പേടി വേണ്ട


കൊറോണ കൊറോണ
കോവിഡ് കോവിഡ്
നമുക്ക് ചുറ്റും അസുഖം
പേടി വേണ്ട പേടി വേണ്ട
ജാഗ്രത.. ജാഗ്രത
ജാഗ്രത മതി നമുക്ക്

 

മുഹമ്മദ്‌ ആദിൽ പി
1 ബി മുണ്ടേരി ഈസ്റ്റ്‌ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത