പാറിപ്പറക്കും പൂമ്പാറ്റേ എന്തൊരു ചന്തം നിന്നെ കാണാൻ പുള്ളിയുടുപ്പിട്ട പോലുള്ള വർണ്ണ ചിറകുകൾ ആര് തന്നു പാറിപ്പറന്നു നീ എങ്ങോട്ടാ പൂന്തേൻ നുകരുവാൻ പോകയാണോ മുള്ളിലും കല്ലിലും പോയി നീ നിൻ വർണ്ണച്ചിറകുകൾ കളയരുതേ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത