മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അസുഖങ്ങൾ
അസുഖങ്ങൾ
അസുഖങ്ങൾ വരാതിരിക്കാൻ നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ പരിസരം എപ്പോഴും ശുചിയാക്കണം. കുട്ടികളെ ചെറുപ്പത്തിൽ തന്നെ ശുചിത്വബോധം ശീലിപ്പിക്കണം. നഖങ്ങൾ മുറിക്കാനും, കുളിക്കാനും, പല്ലു തേക്കാനും, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാനും അവരെ ശീലിപ്പിക്കണം. ഓരോരുത്തരുടെയും ശ്രദ്ധ ഉണ്ടെങ്കിൽ നമ്മുടെ സമൂഹത്തെ അസുഖങ്ങളിൽ നിന്നും നമുക്ക് രക്ഷിക്കാൻ കഴിയും.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |