കൊറോണയെന്നൊരു ഭീകരനുണ്ടേ ആളെക്കൊല്ലും വൈറസാണേ പനി ജലദോഷം ശ്വാസംമുട്ടൽ ഇവ വഴി നമ്മെ വലച്ചിടുമല്ലോ മാസ്കു ധരിക്കാം കൈ കഴുകീടാം സമൂഹ അകലം പാലിച്ചീടാം അങ്ങനെയിവനെ നശിപ്പിച്ചീടാം നമ്മുടെ നാടിനെ രക്ഷിച്ചീടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത