കൊറോണ, കൊറോണ.. മരണ ഗന്ധമുള്ള കൊറോണ.. ചൈനയിൽ ഉള്ള കൊറോണ മഹാമാരി കൊറോണ.. എന്നുടെ നാട്ടിലെത്തി കൊറോണ.... കൊറോണ കൊറോണ... മരണ ഗന്ധമുള്ള കൊറോണ......
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത