മഹാമാരി!

തുരത്താം അകറ്റാം കൊറോണയെ ,
മഹാമാരി കൊറോണയെ
ജനങ്ങൾക്കെല്ലാം ഭീതി പകർത്തും ,
 കൊറോണഎന്നൊരു വൈറസ്സിനെ ,
കൈയ്യും മുഖവും കഴുകി അകറ്റാം ,
കൊറോണ എന്നൊരു വൈറസ്സിനെ ,
തുരത്താം അകറ്റാം കൊറോണയെ ,
മഹാമാരി കൊറോണയെ .
 

ഷർവിൻ -സി
1 B മുക്കോത്തടം എൽ പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത