അകലം പാലിക്കാം ആൾക്കൂട്ടം ഒഴിവാക്കാം. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം. ഉപയോഗിക്കാം മുഖാവരണം. എപ്പോഴും ശുചിത്വം പാലിക്കാം. ഒഴിവാക്കാം യാത്രകൾ. ഓടിച്ചു വിടാം കോറോണയെ.....
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത