കീടാണു

ഇത്തിരി പോന്നൊരു കീടാണു
ഒത്തിരിയാളെ കൊന്നില്ലേ
ഒരൊറ്റ മനസ്സായ് ജാഗ്രതയായ്
അകറ്റി നിർത്തും നിന്നെ നാം.
മാനവ മനസ്സിന് ഭീഷണിയായ്
പടരാൻ നിന്നെ വിടുകില്ല.
ഒരുമയോടെ ഒതുങ്ങി നിൽക്കാം
തടഞ്ഞിടാം ഈ വിപത്തിനെ.
 

നിഹൽ.ആർ.എസ്.
1 എ മുക്കോത്തടം എൽ .പി .സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത