ആരുണ്ട്

അത്തിമരത്തിൽ ആരാണ്
തത്തി കളിക്കും തത്തമ്മ
ഛിൽ ഛിൽ പാടും ക‍‍ഞ്ഞണ്ണാൻ
മൂ.... മൂ....മൂളും.മൂങ്ങച്ചൻ...
പമ്മി ഇരിക്കും പൂച്ചമ്മ
കാ....കാ.... വിളിക്കും കാക്കച്ചി

ശ്രീയാദിത
2 മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത