വീടും , നഗരവും,ദേശവും, ലോകവും
നാറുന്നു നട്ടറിൻഹീനകൃത്യങ്ങളാൽ
നമ്മൾ ശ്വസിക്കുന്ന ശ്വാസമതുപോലും
പ്രാണനെ തന്നെ എടുത്തിടുമേ
നാമും വളരുന്നു , നാടും വളരുന്നു,
മാലിന്യത്തോടൊപ്പം വളർനീടുന്നു
എല്ലാം തരുന്ന പ്രകൃതിയെ നാം തന്നെ
മാലിന്യം കൊണ്ടു ഇല്ലാതാകുന്നു
പ്രകൃതിയെ സ്നേഹിക്കു
പ്രകൃതിയെ രക്ഷിക്കൂ
ശുദ്ധ വായു നമൂക്കു ലഭ്യo
പ്രകൃതിയെ നശിപ്പിക്കാൻനിഴലായി ,
കൂടെ മനുഷ്യകുലം എന്നും കാണും.