മാമ്പ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ ആവശ്യകത
ശുചിത്വത്തിന്റെ ആവശ്യകത
വളരെ അത്യാവശ്യമായി നമ്മൾ പാലിച്ചിരിക്കേണ്ട ഒരു ശീലമാണ് ശുചിത്വം.വ്യക്തി ശുചിത്വം,പരിസര ശുചിത്വം,സാമൂഹിക ശുചിത്വം ഇവ നമ്മൾ പാലിച്ചേ മതിയാകൂ.ദിവസവും കുളിക്കണം.രണ്ട് നേരം പല്ല് തേക്കണം.വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം.നഖങ്ങൾ വളരുന്നതിനനുസരിച്ച് മുറിക്കണം പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണം. വീട്ടിലെ മാലിന്യങ്ങൾ വലിച്ചെറിയരുത്. ഇനി മുതൽ റോഡിലൊന്നും ആരും തുപ്പരുത്. ജലസ്രോതസ്സുകളിലൊന്നും മാലിന്യങ്ങൾ ഇടാതിരിക്കാനുള്ള നിയമങ്ങൾ വരണം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |