കൊറോണ

അകലെനിന്നൊരു വൈറസ്
ഇന്ന് നമ്മൾ വീട്ടിലിരിക്കാൻ കാരണക്കാരൻ
 അവനെ തീർക്കാൻ ഒരേയൊരു പരിഹാരമേ ഉള്ളു
കൈയും മുഖവും നന്നായി കഴുകേണം
അങ്ങ് നാട്ടിൽ നിന്നൊരു കുഞ്ഞൻവൈറസ്
 ലക്ഷത്തിലധികം പേരെ കൊന്നൊടുക്കിയ കുഞ്ഞൻവൈറസ്
ഇന്ന് നാട്ടിൽ മനുഷ്യരെ വീടിനകത്തടച്ചിടും വൈറസ്
റോഡിലൂടെ ഓടിനടക്കുമല്ലോ നമ്മുടെ വൈറസ്
ഇതിനെ തീർക്കേണ്ടത് നമ്മൾ തന്നെയാണ്
ഓർക്കെന്ന് നമ്മൾ തന്നെയാണ്
 

സിയാ സജിത്ത്
3 B മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത