നഗരം നിറയെ ആളുകൾ നിറഞ്ഞ കാലമുണ്ടായിരുന്നു...
ഇപ്പോൾ നഗരത്തിൽ സൂര്യൻ മാത്രമാണ്.....
പോലീസും സർക്കാറും ഡോക്ടറും പറയുന്നത് അനുസരിക്കാം....
പൊരുതാം ഈ കൊറോണ ക്കെതിരെ......
ജാതിയില്ല മതമില്ല രാഷ്ട്രീയ കളികൾ ഇല്ല
ശുചിത്വം കൊണ്ട് ചങ്ങലകൾ പൊട്ടിക്കാം......
ഹാൻഡ് വാഷും സോപ്പും സാനിറ്റൈസറും ശീലമാക്കാം..
ഭയം വേണ്ട ജാഗ്രത മതി
നല്ല നാളേക്കായി... പൊരുതാം
ഈ മഹാമാരി ക്കെതിരെ...
അതിജീവനത്തിന്റെകേരള പാഠങ്ങൾ തീർക്കാൻ .....