മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/കരുതലാണ് കരുത്ത്

കരുതലാണ് കരുത്ത്

തുരത്താം നമുക്ക് കോവിഡിനെ
ലോകം ഭയക്കുന്ന പേമാരിയെ
വീട്ടിലിരുന്ന് കളിച്ചും ചിരിച്ചും
ഏട്ടനോട് തല്ല് കൂടിയും
അമ്മ ഉണ്ടാക്കിയ സ്വാദുള്ള ഭക്ഷണം ചൂടോടെ തിന്ന് രസിച്ചിരിക്കാം......
പുറത്ത് പോകരുത് കൂട്ടുകൂടരുത്
കൂട്ടുകാരുമായി ഒത്തു ചേരരുത്
നമുക്ക് വീട്ടിൽ ഇരിക്കാം.
ലോകത്തിനു തന്നെ മാതൃകയാവാം
പ്രതിരോധിക്കാം ഈ മഹാമാരിയെ.

ശിഖ രാഗേഷ്
5 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത