ഇന്നെന്റെ പരിസ്ഥിതി
നാളെ നിൻ കൈകളിൽ
മലിനമായ് കഴിഞ്ഞാലും പരിസ്ഥിതി
ശുദ്ധമാക്കിടുവാനെന്നും ശ്രമിക്കണം
നിൻ കൈകാലുകൾ തളരും വരെയും
എന്റെ പരിസ്ഥിതി മലിനമാക്കാതെ കാക്കണം
ശുദ്ധി അതിന്നുടെ അവകാശമെന്നത്
നീ നിൻ മനസ്സിൽ കുറച്ചുകൊൾക
പരിസ്ഥിതി തന്നുടെ ആയുസ്സു നിന്റെയും
കൈകളിൽ തന്നെയാണെന്നതു മോർക്കുക
ഈ ഓർമ്മ എന്നും മായാതെ കാക്കുവാൻ
നീ നിൻ മനസ്സിനെ
ഏകാഗ്രമാക്കുക