പൂച്ചയും ഞാനും
പൂച്ചേ പൂച്ചേ വാ.. വാ വാ..
ഒത്തു കളിക്കാൻ വാ..വാ.. വാ..
പൂച്ചേ പൂച്ചേ വാ.. വാ ... വാ...
മീൻ തിന്നാൻ വാ .. വാ.. വാ...
പൂച്ചേ പൂച്ചേ വാ.. വാ... വാ.
ഊഞ്ഞാലാടാൻ വാ... വാ... വാ..
പൂച്ചേ പൂച്ചേ വാ... വാ... വാ....
ചാടി കളിക്കാൻ വാ ... വാ... വാ...
പൂച്ചേ പൂച്ചേ വാ.... വാ... വാ ...
എലിയെ പിടിക്കാൻ വാ... വാ ... വാ ....
പൂച്ചേ പൂച്ചേ വാ... വാ... വാ ...
ഓമനിക്കാൻ വാ ... വാ... വാ...