പുള്ളി ചിറകുള്ള പൂമ്പാറ്റെ
പുത്തനുടുപ്പിട്ട പൂമ്പാറ്റെ
പൂവുകൾ തോറും പാറി നടന്ന്
തേൻ നുകരുന്നൊരു പൂമ്പാറ്റെ
നിന്നെ കാണാൻ എന്തൊരു ചന്തം
ഒന്നു തെടാ നൊരുമോഹം
തെച്ചിപ്പൂവിൻ ചേലുള്ള കാതിൽ
സ്വകാര്യം പറഞ്ഞത് നീയല്ലെ
തുമ്പപ്പൂവിൻ കുഞ്ഞിക്ക വിളിൽ
ഉമ്മ കെടുത്തതും നീ അല്ലെ
കാട്ടുവള്ളിപുവിൻ തേൻ നുകരുമ്പോൾ
മുള്ളു കെള്ളാതെ നോക്കിടണെ ...
പുള്ളി ചിറകുള്ള പൂമ്പാറ്റെ
പുത്തനുടുപ്പിട്ട പൂമ്പാറ്റെ....