മധുരിക്കും ഓർമകൾ നൽകിയ
എന്റെ വിദ്യാലയം
എന്റെ കഴിവ് എനിക്ക് കാണിച്ചുതന്ന
മാലാഖമാർ എൻ്റെ അധ്യാപകർ
കൂട്ടു കൂടാൻ എനിക്കുമുണ്ട്
കുറേ ചങ്ങാതിമാർ
പൂക്കൾ ഇല്ലാതെ പൂന്തോട്ടമില്ല
അധ്യാപികയില്ലാതെ വിദ്യാലയവും
പൂന്തോട്ടത്തിലെ നന്മ പൂക്കളായി
ഞങ്ങളെല്ലാം വിടർന്നു നിൽക്കും