ശുചിത്വമാർന്ന ജീവിതം നയിക്കുമെന്നും സോദരെ. നന്മയുള്ള നാളേക്കായ് കൈകോർത്തു മുന്നേറിടാം. ശുചിത്വമെന്നതൊന്നു മാത്രം ജീവിതത്തിൻ സമ്പത്ത്. ഓർത്തിടുക നമ്മളെന്നും വരും തലമുറയെ കാത്തിടാൻ. ശുചിത്വമെന്നും ജീവിതത്തിൻ ഭാഗമായി മാറണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത