മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ശുചിത്വമുണ്ടെങ്കിൽ

ശുചിത്വമുണ്ടെങ്കിൽ

വൃത്തിയാക്കു നീ -
ശുദ്ധിയാക്കു
നിന്നെയും നിന്റെ- പരിസരവും
വൃത്തിയാക്കു നീ-
ശുദ്ധിയാക്കു
പരിസ്ഥിതി വൃത്തിയായി -
 നീ സൂക്ഷിച്ചോ
വൃത്തി ഉണ്ടെങ്കിൽ പരി -
ഭ്രാന്തി വേണ്ട
രോഗപ്രതിരോധം വേണം -
എങ്കിൽ വൃത്തി-
പാലിക്കണം, ശീലം
ആക്കെണം...
രോഗപ്രതിരോധം വേണ -
മെങ്കിൽ സാമൂഹ്യ വൃത്തി
അതും ആവശ്യമാണ്‌
വൃത്തിയുള്ള ജീവിതം നീ
നയിചാൽ നീയും രക്ഷപ്പെടും ഞാനും രക്ഷപെടും.....

ഷഹാന ടി പി
8 A മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത