സൂര്യശോഭയിൽ തിളങ്ങുന്ന മഞ്ഞുതുള്ളികൾ
അവർ ഒരു തീവ്ര പ്രകാശമായി ആകർഷണം കോളുന്നു
പ്രഭാതത്തിലേക്കു നീങ്ങുമ്പോൾ അവർ ഒരു മായയായി മാറുന്നു
പിനീട് ഒരു പ്രഭാതത്തിൽ ഇലകൾ തൻ അടിയിൽ
ഒരു കൊച്ചു സൂര്യനായ് നിലകൊള്ളുന്നു
മറ്റുളവരിലെ പ്രകാശമായി മാറുന്ന സ്നേഹത്തിന്റെ വെളിച്ചം
മഞ്ഞുതുള്ളിയിൽ തിളങ്ങുന്ന സ്നേഹത്തിന്റെ വെളിച്ചം
ആ സൂര്യശോഭയിൽ ഞാനെന്ന അഹംഭാവത്തിൽതിളങ്ങുന്നു മഞ്ഞുതുള്ളികൾ