വീട്ടിൽ ഇരിക്കാം സ്വയം രക്ഷിക്കാം
അകലം പാലിക്കാവ്യക്തി ശുചിത്വം പാലിക്കാം
മുഖാവരണം അണിയാം കൈയും മുഖവും കഴുകു
വൈറസ്നോട് പൊരുതാം
ആതുരസേവനം അംഗങ്ങൾക്ക് നൽകാം വലിയ സല്യൂട്ട്
നമ്മുടെ നാടിനെ രക്ഷിക്കാൻ
നമുക്കൊന്നിച്ച് ദീപം തെളിയിക്കാം
നമുക്കുവേണ്ടി പ്രാണൻ കളഞ്ഞ
സേവനം ചെയ്യുന്നവർക്കായി പ്രാർത്ഥിക്കാം