ഭാരതാംബിക യു പി സ്കൂൾ/അക്ഷരവൃക്ഷം/മാളുവിൻറെ സ്വപ്നം

മാളുവിന്റെ സ്വപ്നം

രാവിലെ ഉണർന്നിട്ട്,
കുഞ്ഞി പിള്ളേർ പാടുന്നു .
സ്കൂളിൽ ബെല്ലടി കേൾക്കുന്നില്ല .
വണ്ടിയുടെ ഹോണടി കേൾക്കുന്നില്ല .
ടീച്ചർമാരെ കാണുന്നില്ല .
വീട്ടിലിരിക്കും നേരത്ത് ,
അച്ഛനും അമ്മയും ചേച്ചിയും ഞാനും മാത്രം .
എനിക്ക് സ്കൂളിൽ പോകണം.
കൂട്ടുകാരുമായി കളിക്കണം .

ക്രിസ്റ്റീന ജോബി
1 എ ഭാരതാംബിക യുപിസ്കൂൾ ,പൊട്ടൻപ്ലാവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത