സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യപഠ്യേതര മേഖലകളിൽ ധാരാളം അംഗീകാരങ്ങൾ ഓരോ വർഷവും ബ്ലോസ്സംസ്‌  സ്കൂൾ നേടിയെടുത്തിട്ടുണ്ട്.  

എല്ലാവർഷവും എൽ എസ് എസ് പരീക്ഷയിൽ ചോറോട് പഞ്ചായത്തിൽ തന്നെ മികച്ച വിജയം കാഴ്ച വയ്ക്കുന്ന സ്കൂളാണ് ബ്ലോസ്സംസ്‌ സ്കൂൾ.

സ്കൂളിലെ സീഡ് ക്ലബ്ബിന്റെ പ്രവർത്തനം സംസ്ഥാനതലം വരെ ധാരാളം അംഗീകാരങ്ങൾ സ്കൂളിന് നേടിക്കൊടുത്തു.

കലാകായികമേളകളിലും സ്കൂൾ സജീവമായി പങ്കെടുക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.