സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹൈസ്കൂൾ ക്ലാസ്സുകളിലായി 67 കുട്ടികൾ പഠിക്കുന്നു. എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി സമ്പൂർണ വിജയം നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ക്കൂൾ ആണിത് .

ക്ലാസ്സ് ടീച്ചേഴ്സ്

  • VIII - സുശീല പി എൻ
  • IX - രമ്യ ആർ കൃഷ്ണൻ
  • X - അനിത എം യോഹന്നാൻ
പ്രമാണം:Sslc 2021-22
എസ് എസ് എൽ സി ബാച്ച് 2021-22