ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/പരിസ്ഥിതി ക്ലബ്ബ്-17
പരിസ്ഥിതി ക്ലബ്ബ്
ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നല്ല രീതിയിൽ ഒരു പച്ചക്കറിത്തോട്ടം ഇവിടെയുണ്ട്. അതിൽ വാഴ,കപ്പ, ഔഷധസസ്യങ്ങൾ എന്നിവ നട്ടുവളർത്തുന്നു.കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്താൻ ഈ ക്ലബ്ബ് സഹായിക്കുന്നു.ശ്രീമതി ഗീത ടീച്ചറും രമ്യ ടീച്ചറും ഇതിന് നേതൃത്വം നൽകുന്നു. കുട്ടികൾ വളരെ താൽപര്യപൂർവം ഇതിൽ പങ്കെടുക്കുന്നു. പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസര ശുചീകരണവും മറ്റുംനടത്തുകയുണ്ടായി. പരിസ്ഥിതി ക്വിസ് മത്സരത്തിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.