കുട്ടികളുടെ കായിക പരമായ കഴിവ് വളർത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്നു . സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഗുസ്തി മത്സരത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാറുണ്ട്