ബി വി യു പി എസ്സ് നാവായിക്കുളം/അക്ഷരവൃക്ഷം/ ഞാൻ മന‍ുുഷ്യൻ

ഞാൻ മന‍ുഷ്യൻ

മന‍ുഷ്യൻ മഹാനാമം
എന്തിനേയും ജയുക്ക‍ും, വെ‍ട്ടിപ്പിടിക്ക‍ും
പൊര‍ുതി ഞാൻ തോൽപ്പിക്ക‍ും
പക്ഷേ വിറങ്ങലിച്ച‍ു പിടുച്ച‍ു നിൽക്കാൻ
പറ്റാതായി മഹാമാരിക്ക‍ു മ‍ുന്നിൽ
കൊറോണ അല്ല കോവിഡ്-19
മനുഷ്യൻ ആരന്ന‍ു മനസ്സിലാക്കി-
ത്തരാൻ വന്ന വില്ലൻ
അമേരിക്കയല്ലേ വില്ലൻ പോകില്ല
പുരോഗതിയുടെ ഉച്ചകോടിയിൽ
നിൽക്കുന്ന അമേരിക്കയ‍ുടെ മ‍ുന്നിൽ
തോൽക്ക‍ും- തിരിത്തിക്കുറിച്ചു
മഹാമാരി- അവന് ജാതിമതഭേദമില്ല
രാജ്യമെന്ന സങ്കല്പമില്ല
ലോകം മ‍ുഴ‍ുവൻ കീഴടക്കി
അവസാനം മ‍ട്ടുകുത്തി അമേരിക്കയും
കേരളം- ദൈവത്തിന്റെ സ്വന്തം നാട്
വില്ലൻ വന്നു ഭയപ്പെട‍ുത്തി
പേടിച്ചില്ല സ‍ൂക്ഷിച്ച‍ു
സ്വയം മലയാളികൾ രക്ഷിച്ച‍ു
അതെ പിടിച്ച‍ു കെട്ടും
ദൈവം ക‍ൂടെയുണ്ട്
വീണ്ടും വര‍ും ഉയർത്തെഴുന്നേൽക്ക‍ും
കാരണം നാം മനുഷ്യരാണ്


 

ന‍ജാദ് എൻ
7A ബി വി യു പി എസ്സ് നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത