ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്

കൊറോണ എന്ന വൈറസ്
<poem>

കൊറോണ എന്നൊരു വൈറസ്,

കൊറോണ എന്നൊരു  വൈറസ്

ലോകത്തെല്ലാം പടരുമ്പോൾ

ഒന്നിച്ചു നമുക്ക് പോരാടാം
ഒന്നിച്ചു നമുക്ക് അതിജീവിക്കാം
കൈകഴുകുമ്പോൾ സോപ്പിട്ട്
നല്ലതുപോലെ കഴുകേണം
വീട്ടിൽ ഇരിക്കു സുരക്ഷിതർ ആ കൂ
മാസ്ക് ഇട്ടോണ്ട് പുറത്തു പോകൂ
സർക്കാരിന്റെ ചട്ടങ്ങൾ ഒന്നിച്ചു നമുക്ക് പാലിക്കാം
കൊറോണ എന്നൊരു വൈറസിനെ ലോകത്തുന്ന് ഓടിക്കാം
<poem>
ADARSHLAL Y
6 A ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത