ഇരിക്കാം ഇരിക്കാം നമ്മുടെ വീട്ടിൽ സ്വർഗം തീർത്ത നമ്മുടെ വീട്ടിൽ വൃത്തിയും ശുചിത്വവും ഉറപ്പാക്കാം പ്രതിരോധിക്കാം നാളെയ്ക്കായി ഒത്തൊരുമിച്ചു നിന്നീടാം മഹാമാരിയായ കോവിഡിനെ തുരത്താനായി ഒരുമിക്കാം നാടിന് വേണ്ടി നിന്നീടാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത