പണവും സമ്പത്തും ഒന്നുമല്ല സമ്പന്നനും ദരിദ്രനും ഒന്നുപോലെ കൊറോണയ്ക്കു രണ്ടാളും ഒന്നുപോലെ മരണത്തിൻ ലക്ഷണവും ഒന്നുപോലെ ജാതിയുമില്ല മതവുമില്ല ഭാഷയുമില്ല നിറവുമില്ല രാഷ്ട്രീയമില്ല മന്ത്രിയില്ല വൈറസ്സിനെല്ലാരും ഒന്നുപോലെ മാവേലി വാണിടും നാടുപോലെ
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത